സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത വരവേ തെലങ്കാന രാഷ്ട്ര സമിതിയില്‍ വീണ്ടും രാജി. പ്രമുഖരായ രണ്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപക നേതാവടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.
Two top TRS leader joins congress in Telangana